കേരള കാർഷിക സർവ്വകലാശാല
അറിവ് പകർന്നു നൽകാൻ നടത്തുന്ന ഒരു ഓൺ ലൈൻ ഉപാധിയാണ് മാസ്റ്റീവ് ഓപ്പൺ ഓൺലൈൻ കോഴ്സ്(MOOC). കാർഷിക മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലായാണ് കോഴ്സുകൾ ഫ്രീ ആയി നടത്തപ്പെടുന്നത്.
ഇതിൽ വീഡിയോ ക്ലാസുകൾ/ഓൺലൈൻ പരീക്ഷ വഴിയുള്ള മൂല്യനിർണ്ണയം എന്നിവ നടത്തപ്പെടുന്നു.
50% മാർക്ക് കൂടുതൽ വാങ്ങിയവർക്ക് ആവശ്യമെങ്കിൽ ഫീസ് അടച്ച് Certificate വാങ്ങാം.
ഇതിൽ ഏങ്ങനെ രജിസ്റ്റർ ചെയ്യാം എന്ന് ഉള്ളതാറിയാൻ ഈ വിഡിയോ കാണുക.
Join this course use the below link
http://www.celkau.in/MOOC/Default.aspx
No comments:
Post a Comment