നാടൻ പശുവിൻറെ തൈര് ഒരു 500 ml മേടിക്കുക. അര മുറി ചെറുനാരങ്ങയും കൂട്ടി നല്ലതുപോലെ മിക്സിയിലിട്ട്
അടിക്കുക.കുപ്പിയിലാക്കി 3-4 ദിവസം വെക്കുക, ദിവസവും രണ്ട് നേരം ഇളക്കുക.അത് കഴിഞ്ഞ് 50 ഗ്രാം പച്ചമഞ്ഞൾ
അരച്ച് ഈ ലായനിയിൽ കലക്കി ഇരട്ടി വെള്ളം ചേർത്ത് അരിച്ച് ചെടികളിൽ സ്പ്രെ
ചെയ്യുക.എല്ലാവിധ കീടങ്ങളും പുഴുക്കളും പമ്പ കടക്കും.
No comments:
Post a Comment