ടാങ്ക് പുതിയതാണെകിൽ കുറഞ്ഞതെ ഒരാഴിച്ച വെള്ളം കെട്ടി നിർത്തിയശേഷം അതിലെ സെമെന്റെ ക്ഷാരാംശം നീക്കണം .ചുവട്ടിൽ 5 cm കനത്തിൽ കരിക്കഷണം നിരത്തി അതിനുമീതെ 30 മുതൽ 40 cm കനത്തിൽ മണ്ണും കമ്പോസ്റ്റും തുല്യ അളവിൽ കലർത്തിയിടുക അതിനു
ശേഷം 15cm -20cm ആറ്റുമണൽ നിരത്തുക ഇതിൽ താമര തൈ നടാം.ഇലകൾ ജലനിരപ്പിൽ വരുന്നടം വരെ ജലം ഒഴിക്കുക .വർഷത്തിൽ ഒരിക്കൽ കുതിർത്ത ചാണകപ്പൊടി അല്ലങ്കിൽ കമ്പോസ്റ്റോ ചേർക്കണം .
വിത്തും കിഴങ്ങുമാണ് നടാനായി ഉപയോഗിക്കുന്നത്. താമരവിത്തിനു ഏറെ കാലം കഴിഞ്ഞാലും മുളയ്ക്കാനുള്ള ശേഷിയുണ്ട്. വേഗം മുളയ്ക്കാനായി വിത്തിന്‍റെ രണ്ടറ്റവും പരുപരുത്ത പ്രതലത്തിലുരച്ച് തോടിന്‍റെ കനം കുറച്ച ശേഷം നടുന്ന പതിവുണ്ട്. വിത്തുകള്‍ മുളച്ച് ഏകദേശം ഒന്നരമാസം കൊണ്ട് തന്നെ വേരുകളും ഇലകളുമുള്ള സസ്യമായി താമര വളര്‍ന്നുവരും. നല്ല സൂര്യപ്രകാശം ഉള്ള സഥലം തിരഞ്ഞു എടുക്കണം നടനായിട്ട് .തൈകള്‍ മൂന്നു മാസംകൊണ്ട് പൂക്കാന്‍ തുടങ്ങും. ഒന്നു രണ്ട് വര്‍ഷക്കാലം കൊണ്ട് താമര കുളം മുഴുവന്‍ നിറയും.

ഞാന്‍ ടാര്‍പോളിന്‍ ഷീറ്റ് കൊണ്ട് ഉള്ള കുളത്തില്‍ ഒരു പത്രത്തില്‍ പാടത്തെ ചളിയും ചാണകവും മിക്സ് ചെയ്ട് അതില്‍ താമര വള്ളി നട്ടു. ഇപ്പോള്‍ 5 - 6 ഇലകള്‍ വന്നു. ഇങനെ നടുന്നതില്‍ താമര ഉണ്ടാകില്ലേ?? അതോ വിത്ത് തന്നെ വേണം എന്നുണ്ടോ?
ReplyDeletegood .........its OK
Deleteതാമര വളരും...
ReplyDelete