Sunday, March 25, 2018

അവില്‍ ഇഡ്ഡലി







അവില്‍ ഇഡ്ഡലി

ചേരുവകള്‍

പകുതി വേവിച്ച് പുഴുങ്ങിയ അരി- 1 കപ്പ്
അരി- 1 കപ്പ്
അവില്‍ 1 കപ്പ്
ഉഴുന്ന് പരിപ്പ്- കാല്‍കപ്പ്
ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം.

എല്ലാ ചേരുവകളും എട്ടു മണിക്കൂറെങ്കിലും കുതിര്‍ക്കാനിടുക. എന്നിട്ട് നല്ല പോലെ അരച്ചെടുക്കുക. എല്ലാം വേറെ വേറെ അരച്ചെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇഡ്ഡലി മാവ് പരുവത്തില്‍ അരച്ചെടുത്ത് എല്ലാ ചേരുവകളും മിക്‌സ് ചെയ്യുക. ഇത് ഒരു രാത്രി പാത്രത്തില്‍ അടച്ച് സൂക്ഷിക്കണം. പിറ്റേ ദിവസം എടുത്ത് ഉപ്പ് ചേര്‍ത്ത് ഇളക്കി  ഇഡലി ചുട്ടെടുക്കുക.

No comments:

Post a Comment