Wednesday, March 14, 2018

താമര വറ്റല്‍ അഥവാ താമര വളയം.

          ഒരു കൊണ്ടാട്ടം ഉല്‍പ്പന്നമാണ്‌ താമരവറ്റല്‍. താമരയുടെ അടിഭാഗം മുതല്‍ പൂവുവരെയുള്ള ഭാഗത്തെ തണ്ട് (താമരവള്ളി) അറുത്തെടുത്ത്‌ ചെറുതായി വട്ടത്തില്‍ അരിഞ്ഞ് ഉപ്പും മുളകുപൊടിയും മഞ്ഞള്‍പൊടിയും ചേര്‍ത്ത് പുഴുങ്ങി വെയിലത്ത്‌ വച്ച് ഉണക്കിയെടുക്കുന്നതാണ് താമരവറ്റലിന്റെ നിര്‍മ്മാണ രീതി. ഇതുകഴിക്കാൻ നല്ല രുചിയും ആണ് .എല്ലാവരും താമര വള്ളി കിട്ടിയാൽ ഒന്ന് ഉണ്ടാക്കി നോക്ക് .






No comments:

Post a Comment