ചേരുവകള്‍
ചെറുപരിപ്പ്- 100
gram
തക്കാളി – 5nos
പച്ചമുളക് ------- ആവിശ്യത്തിന്
മഞ്ഞള്‍പൊടി ------ആവിശ്യത്തിന്
വെളിച്ചെണ്ണ ---- ആവിശ്യത്തിന്
കറിവേപ്പില -----ആവിശ്യത്തിന്
ഉണ്ടാക്കുന്ന വിധം :
ചെറു പരിപ്പും തക്കാളിയും
പച്ചമുളകും ചേര്‍ത്ത് വേവിക്കുക , വെന്തു കഴിഞ്ഞാല്‍ ആവഷത്തിനു
ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക, വെളിച്ചെണ്ണ ഒഴിച്ച്
കറിവേപ്പിലയും ഇടുക. ദാൽ
ഫ്രൈ റെഡി.വളരെ വേഗത്തിൽ ഉണ്ടാക്കാം .
No comments:
Post a Comment