വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം
തയാറാക്കുന്ന വിധം.
80 ml വേപ്പെണ്ണയും 20 ml ആവണക്കെണ്ണയും നല്ലത് പോലെ മിക്സ് ചെയ്യുക. ഇതിലേക്ക്
6ഗ്രാം
ബാർസോപ്പ് കുറച്ചു ചെറിയ ചൂടുവെള്ളത്തിൽ നന്നായി അലിയിച്ചതിനു ശേഷം ഒഴിച്ച്
നന്നായി ഇളക്കുക. ശ്രദ്ധിക്കു്ക എണ്ണയിലോട്ട് വേണം
സോപ്പ് ലായനി ഒഴിക്കാൻ തിരിച്ചാവരുത് .തിരിച്ചായാൽ എണ്ണ മുകളിൽ പാടപോലെ കിടക്കുകയെ
ഉള്ളു.ഇങ്ങനെ തയ്യാറാക്കിയ ലായനിയിൽ ആറിരട്ടി വെള്ളം ചേർത്ത് നേർപ്പിക്കുക .ഒരു 100 ഗ്രാം വെളുത്തുള്ളി
നല്ലതുപോലെ അരച്ച് അരിച്ചു തയാറാക്കിയ ലായനിയിൽ ചേർത്ത് സ്പ്രി ചെയ്യാൻ
ഉപയോഗിക്കാം. കഴിയുന്നതും
രാവിലെയോ വൈകുന്നെരങ്ങളിലോ വേണം സ്പ്രേ ചെയ്യണ്ടത്.
ഇഷ്ട്ടപ്പെട്ടാൽ..... blog ൻ്റെ side ഉള്ള "Follow" Button click ചെയ്യാൻ മറക്കരുത്.

No comments:
Post a Comment