പലതരത്തിൽ നമ്മൾ കാന്താരിമുളക് അച്ചാർ ഇടാറുണ്ട് എന്നാൽ ഇങ്ങനെ ഒന്നു ഇട്ടു
രുചിച്ച നോക്കിട്ട് പറയണ്.
കാന്താരിമുളക് --- 200 ഗ്രാം
പുളിവെള്ളം ---- 2 കപ്പ്
കാശ്മീരിമുളകുപൊടി ----- 1 ടീസ്പൂൺ (എരിവുകൂടുതലാണെങ്കിൽ
ആവിശ്യത്തിന്)
കായം
------ ഒരുനുള്ള്
വെളിച്ചെണ്ണ ---- 3 സ്പൂൺ
ഉപ്പ് ---- ആവശ്യത്തിന്
തയാറാക്കുന്നവിധം.
കാന്താരിമുളക് സൂചിവച്ച്
തുളച്ചതിന് ശേഷം ആവികയറ്റുക. പിന്നീട് പുളിവെള്ളത്തിൽ ,കാന്താരിമുളക്, കശ്‍മീരി മുളക്പൊടി, കായം, ഉപ്പ് എന്നിവ ഇട്ട്
വറ്റിച്ചെടുക്കുക… വാങ്ങിയ ശേഷം സ്വല്പം പച്ചവെളിച്ചണ്ണ ചേർക്കുക കാന്താരിമുളക് അച്ചാർ
റെഡി.
(കിഡ്നിക്കും
ലിവറിനും പ്രശ്നമുള്ളവരും അൾസർ ഉള്ളവരും കാന്താരിയുടെ ഉപയോഗം കുറക്കണം എന്ന്
പറയപ്പെടുന്നു.)

No comments:
Post a Comment