പ്രത്യേകിച്ച് ഒരു പരിചരണവുമില്ലാതെ വളരുകയും പൂക്കുകയും ചെയ്യുന്ന ചെടിയാണ് ചെമ്പരത്തി. എന്നാലും ചിട്ടയിൽ വളർത്തുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കാം.
1) വെള്ളം വാർന്നു പോകുന്ന മണ്ണ് വേണം.
2) ചെമ്പരത്തിക്ക് വളം നൽകുമ്പോൾ ഒരു ലെയർ മണ്ണും കോഴിക്കാഷ്ഠവും യോജിപ്പിച്ച് ചട്ടിയിലെ മണ്ണിൽ ചേർക്കാം.
3) പഴത്തൊലി നന്നായി ഉണക്കിപ്പൊടിച്ച് ചേർക്കാം. പൊട്ടാസ്യത്തിന്റെ അളവ് കൂടുതൽ വേണം.
4) പഴത്തൊലി വെള്ളത്തിൽ ഇട്ട് വെച്ച് ഒഴിച്ചു കൊടുക്കാം .
5) ഒന്നിടവിട്ട ദിവസങ്ങളിൽ വെള്ളം നൽകിയാൽമതി.
6) നല്ല വളമുണ്ടെങ്കിലേ നല്ല രീതിയിൽ പൂക്കളുണ്ടാകുകയുള്ളു.
7 ) മുകളിലത്തെ ലെയർ മണ്ണ് എടുത്ത് വളവുമായി യോജിപ്പിച്ച് ചട്ടിയിലെ മണ്ണിൽ ചേർക്കുന്നതാണ് നല്ലത്..
8 ) നല്ല വേനൽക്കാലത്തും നല്ല മഴക്കാലത്തും കൊമ്പുകോതൽ നടത്തരുത്.
9 ) സെപ്തംബർ - ഒക്ടോബർ ,കീടബാധ നന്നായി കാണപ്പെടും, പുഴുക്കളുണ്ടാകും. മീലിമൂട്ട ,വണ്ടുകൾ എന്നിവയും ആക്രമിക്കും.
10 ) വണ്ടുകളെയും പുഴുക്കളെയും എടുത്തുകളയുകയും മീലിമൂട്ടയ്ക്ക് സോപ്പുവെള്ളം സ്പ്രേ ചെയ്താൽ മതി.
11) കീടബാധയേറ്റാൽ പൂക്കളുടെ വലിപ്പം കുറയുകയും എണ്ണം കുറയുകയും ചെയ്യും.
12) തലയിൽ തേക്കുന്ന ഷാമ്പൂ രണ്ട് ടീസ്പൂൺ ഒരു ബോട്ടിൽ വെള്ളത്തിൽ ചേർത്ത് നന്നായി കുലുക്കുക. കീടബാധയേറ്റ ചെമ്പരത്തിയിൽ രണ്ടാഴ്ചയോളം സ്പ്രേ ചെയ്ത് കൊടുക്കുക.ഹാൻഡ് വാഷും വെള്ളത്തിൽ ചേർത്ത് സ്പ്രേ ചെയ്യാം. രാത്രി ഏഴുമണി കഴിഞ്ഞുള്ള സമയത്ത് സ്പ്രേ ചെയ്യുന്നതാണ് നല്ലത് .

Courtesy
Information from mathrubhumi/agriculture

Sands Casino Review | Launching Soon - Las Vegas
ReplyDeleteLocated in Las Vegas (Las Vegas 메리트 카지노 쿠폰 Strip), Sands Casino is a casino on the septcasino strip in Paradise, Nevada. The Sands Casino is open daily 24 바카라 사이트 hours