Wednesday, February 28, 2018

ചെമ്പരത്തി പൂവ് കൊണ്ട് ശീതളപാനീയം (സ്ക്വാഷ് ).


  
  ഇതിലേക്കുള്ള  ചേരുവകൾ

 ചെമ്പരത്തിപ്പൂവ്  - 5 ഗ്രാം 
 വെള്ളം        - 250 മില്ലി 
 പഞ്ചസാര     -- 100 ഗ്രാം 
    
              ഒരു പാത്രത്തിൽ ചെമ്പരത്തിപ്പൂവ് ഇട്ടു നല്ലതായി തിളപ്പിക്കുക .ഒന്ന് തിളച്ച ശേഷം തീ കേടുത്തുക  .ഏകദേശം 15 min  വെക്കുക ,എന്നിട്ട് അതു അരിച്ചു എടുക്കുക ,അതിൽ പഞ്ചസാര ഇട്ടു ചെറിയ തീയിൽ ചൂടാക്കുക .പഞ്ചസാര അലിഞ്ഞു ചേരുന്ന വരെ ഇളക്കുക .സിറപ്പ് പരുവം  ആകുന്നവരെ  ചെറിയ തീയിൽ ചൂടാക്കി കൊണ്ടയിരിക്കുക  .സിറപ്പു പരുവം  ആയാൽ  തീ കെടുത്തി തണുക്കാൻ വെക്കുക്ക .തണുത്തു കഴിഞ്ഞിട്ട് കുപ്പിയിലാക്കി ഫ്രിഡ്‌ജിൽ സൂക്ഷിക്കാം  .നാരങ്ങ വെള്ളം ഉണ്ടക്കുമ്പോൾ   ചെമ്പരത്തിപ്പൂവ്   സിറപ്പ് കൂട്  ചേർക്കാം  1 or 2 ടീസ്പൂൺ ഒരു ഗ്ലാസ് ന് ചേർക്കാം .നല്ല രുചികരം ആയിരിക്കും അതുപോലെ ആരോഗ്യപ്രദവും ആണ് .ഒന്ന് പരീക്ഷിച്ചു നോക്കിട്ടെ പറയുക .



No comments:

Post a Comment