Thursday, March 1, 2018

പച്ചമാങ്ങാജ്യൂസ്.


                                 ഇനി ചൂടുകാലം തുടങ്ങാൻ പോകുകേയാണ്(ഇപ്പോഴ് ആണ്). ശീതളപാനീയങ്ങൾ കൂടുതലായി കുടിക്കാൻ തുടങ്ങുന്ന സമയം .ശരീരം തണുപ്പിക്കാൻ പറ്റിയ ഏറ്റവും നല്ല ഒരു പാനീയം ആണ് ഞാൻ എവിടെ പറഞ്ഞു തരുന്നത് .പച്ചമാങ്ങാ ജ്യൂസ് .ഇത് എങ്ങനെയാണ് ഉണ്ടാകുന്നത് എന്നു നോക്കാം .
                        കുറച്ചു മാങ്ങാ എടുത്തു നല്ലതുപോലെ കഴുകി തൊലികളയത് വെള്ളത്തിലിട്ട് തിളപ്പിക്കുക .നല്ലതുപോലെ മാങ്ങാപുഴുങ്ങി എടുക്കുക .അതിനുശേഷം  മാങ്ങയുടെ ഏതങ്കിലും ഒരു സൈഡിൽ ചെറുതായിട്ട് തൊലി പൊട്ടിക്കുക എന്നിട്ട് നല്ലതുപോലെ പിഴിഞ്ഞു എടുക്കുക (മിക്സി ഉപയോഗിക്കാതെ എടുക്കുക ) .അതിൽ മതിരം വേണമെങ്കിൽ പഞ്ചാര ചേർക്കാം അല്ലാതെയും കുടിക്കാം .ശരീരം നല്ലതുപോലെ തണുക്കുന്നതായി അനുഭപ്പെടും .എല്ലാം കൊണ്ടും ആരോഗ്യപ്രദം ആണ് .
                 ഇതു പ്രമേഹ രോഗികൾക്കും ഏറ്റവും നല്ലതാണ് (പഞ്ചസാര ഇടാത്ത) .വിളർച്ചക് മാറ്റനും നല്ല ഒരു പ്രതിവിധിയാണ് . ഇത് കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.ഇത് കരളിന്‍റെ ആരോഗ്യത്തിന് പ്രധാനപ്പെട്ട ബൈല്‍ ജ്യൂസ് ഉത്പാദനത്തിന് സഹായിക്കും.പല്ലിന്‍റെയും മോണയുടെയും ആരോഗ്യത്തിനും പച്ചമാങ്ങാജ്യൂസ്  ഏറെ നല്ലതാണ്.
                                   ഒന്ന് പരീക്ഷിച്ചുനോക്ക് ...........

 Post   ഇഷ്ട്ടപെട്ടാൽ .......please like &  share.
 
   
                                                   

No comments:

Post a Comment