നമുക്ക് എല്ലാവർക്കും ഒരുപാട് ഇഷ്ട്ടം ആണ്
റോസാ പൂവ് .മറ്റുള്ളവരുടെ വീട്ടുമുറ്റത്തു നിൽക്കുന്ന പല നിറത്തിൽ ഉള്ളവകാണുമ്പോൾ
നമ്മുടെ മുറ്റത്ത് ഒന്ന് നട്ടുപിടിപ്പിച്ചാൽ നല്ലതാണ് എന്നു തോന്നും,എന്നാൽ അവരോട് ഒരു തണ്ടു ചോദിച്ചാൽ അവർ പറയും ഇതു ബഡ്ഡ് റോസ്
ആണ് കമ്പു നട്ടാൽ കിളികത്തില്ല എന്ന് . അപ്പോൾ നമ്മുടെ മനസും മടിക്കും .....എന്നാൽ
ഇനി അങ്ങനെ പറയുന്നവരുടെ പറയുക തന്നോളൂ ഞാൻ മുളപ്പിച്ച എടുത്തോളാം എന്ന് ....
ഇനി എങ്ങനെ
മുളപ്പിക്കാം എന്നല്ലേ അതും എളുപ്പം വീട്ടിൽ കറിവെക്കാൻ മേടിക്കുന്ന
ഉരുളകിഴങ്ങ് എടുത്ത് അതിൻ്റെ നടുവിൽ ഒരു ചെറിയ ഹോൾ ഉണ്ടാക്കുക നമ്മൾ
മുറിചെടുക്കുന്ന (45 Deg angle)
റോസ്
കമ്പിന്റെ അഗ്രഭാഗത്തിൻെ അളവിൽ എന്നിട്ട്
അതിലേക്ക് മുറിച്ച അഗ്രഭാഗം ഇറക്കിവെച്ച് കിഴങ്ങോടുകൂടി ചട്ടിയിൽ നാട്ടു വെക്കുക
എളുപ്പം മുളക്കും ..നച്ചും കൊടുക്കണം.ഇനി ഒരു ടെൻഷൻ വേണ്ട റോസ് കമ്പമുളക്കുനില്ല എന്ന് ...അപ്പോൾ
ഒന്നു ശ്രമിച്ചു നോക്ക്...
ഇഷ്ട്ടപ്പെട്ടാൽ..... blog
ൻ്റെ
side ഉള്ള "Follow" Button click ചെയ്യാൻ മറക്കരുത്. Please.


.
No comments:
Post a Comment