മുട്ട - 4 എണ്ണം
ഉപ്പ് - ആവിശ്യത്തിന്
ഉള്ളി - ഒന്നരകപ്പ്(ചെറുതായിഅരിഞ്ഞത്)
പച്ചമുളക് - 3 എണ്ണം (ചെറുതായിഅരിഞ്ഞത്)
ഒലിവ് ഓയിൽ - 3 ടീസ്പൂൺ
മുളകുപൊടി - ആവിശ്യത്തിന്
മഞ്ഞൾപൊടി - ഒരു നുള്ള്
ഗരംമസാല - 2 ടീസ്പൂൺ
മുട്ടയും ബാക്കിയുള്ള എല്ലാ ചേരുവകളും ഒരുമിച്ച് ഇട്ടുപാകമാക്കി വേവിക്കുക .നല്ല രുചിയാണ് ,പ്രവാസികൾക്ക് കുബ്ബൂസിന്റെ കുടെ കഴിക്കുവാൻ നല്ലതും ഉണ്ടാക്കാൻ എളുപ്പവും .എല്ലാവരും ഒന്ന് പരീക്ഷിച്ചു നോക്ക് .
No comments:
Post a Comment