100 ഗ്രാം വീതം കപ്പലണ്ടി പിന്നാക്ക്,
വേപ്പിൻ പിന്നാക്ക്, പച്ചചാണകം 200 ഗ്രാം, എല്ലുപൊടി ഒരുപിടി ചാരം എന്നിവ ഒരു ബക്കറ്റിൽ 10 ലിറ്റർ
വെള്ളമൊഴിച്ച് 4-5 ദിവസം വരെ പുളിക്കുവാൻ അനുവദിക്കുക. ദിവസവും ഇളക്കണം .ഇതിന്റെ തെളിവെള്ളം
നാലിരട്ടി വെള്ളവും ചേർത്ത് ഒരു തടത്തിന് ഒരു ലിറ്റർ എന്നാ തോതിൽ ആഴ്ച്ചയില്ൽ ഒരു
പ്രാവശ്യം ഒഴിച്ച് കൊടുക്കണം.
Post ഇഷ്ട്ടപ്പെട്ടാൽ..... blog ൻ്റെ side ഉള്ള "Follow" Button click ചെയ്യാൻ മറക്കരുത്

No comments:
Post a Comment