Tuesday, March 6, 2018

ബീറ്റ്റൂട്ട് ജ്യൂസ്.


ആവശ്യമുള്ള സാധനങ്ങള്‍:

1- ബീറ്റ് റൂട്ട് ചെറുത് ---- 1no
2- പഞ്ചസാര ആവശ്യത്തിന്
3- ഇഞ്ചി --- 1 കഷണം
4- വെള്ളം----- 2 glass 
5- ചെറുനാരങ്ങ ---2nos

തയാറാകുന്ന  വിധം:-

ബീറ്റ്‌റൂട്ട് തൊലികളഞ്ഞ് കഷണങ്ങള്‍ ആക്കുക. മിക്സിയില്‍ വെള്ളവും പഞ്ചസാരയും ബീറ്റ്‌റൂട്ടും ഇഞ്ചി അരിഞ്ഞതും കൂട്ടിച്ചേർത്തു  അടിക്കുക. നന്നായി അരഞ്ഞാൽ   അരിച്ചു എടുക്കുക. എന്നിട്ട് അല്പം ചെറുനാരങ്ങനീരു ചേർത്ത്  ഇളക്കുക. ആവശ്യമെങ്കിൽ പഞ്ചാസാര അൽപ്പം കൂടി  ചേർക്കാം. അങ്ങനെ ബീറ്റ് റൂട്ട് ജ്യൂസ് റെഡി. ഫ്രഷായി തന്നെ ഉപയോഗിക്കണം.

No comments:

Post a Comment