Tuesday, March 27, 2018

Special Orange Juice



                                                          Photo thanks to google


ചേരുവകൾ

ഓറഞ്ച്    – 02 എണ്ണം    
ക്യാരറ്റ്  – 03 എണ്ണം     .
ഇഞ്ചി     – 1 – 2cm
പുതിനയില ആവശ്യത്തിന്


 തയാറാക്കുന്നവിധം

ഓറഞ്ച് തൊലി പൊളിച്ചു എടുക്കുക ,(ഒരുകാര്യം പ്രത്യേകം ശ്രധിക്കണം ഓറഞ്ച് പൊളിക്കുമ്പോൾ അതിനുമുകളിലുള്ള വെള്ള പാടപോലുള്ള തൊലി കഴിവതും കളയത് എടുക്കണം അതിൽ ആണ് nutrients കൂടുതൽ അടങ്ങിയിരിക്കുന്നത്) .
 ഓറഞ്ചും ,ക്യാരറ്റ്സ് ,ജിൻജർ ,പുതിന എല്ലാം കൂടി മിക്സിയിൽ അടിച്ച എടുത്ത് അതിൽ ice  ഇട്ടു കുടിക്കാം .നല്ല ടേസ്റ്റ് ആയിരിക്കും.

try ചെയ്ത് നോക്കിട്ട് പറയൂ ........






No comments:

Post a Comment