Thursday, February 22, 2018

പത്രഅട.

ഒരു കൂട്ടുകാരൻ പറഞ്ഞുതന്നത ഇതു ഉണ്ടാകുന്ന വിധം .......നിങ്ങളും ഒന്ന് പരീക്ഷിച്ചു നോക്കിട്ട് പറ ........

 
  1. ചേമ്പിലകൊണ്ട് തയ്യാറാക്കുന്ന പോഷകസമ്പുഷ്ടമായ പലഹാരമാണ് 'പത്രഅട'.
  2. ചേമ്പില കഴുകി വൃത്തിയാക്കി കട്ടികൂടിയ ഞരമ്പുകള്‍ ചെത്തി                മാറ്റണം.
  3. കുതിര്‍ത്ത അരി, വറ്റല്‍മുളക്, കായം, ഇരുമ്പന്‍ പുളി, ഉപ്പ് എന്നിവ ചേര്‍ത്തരച്ച് ചേമ്പിലയുടെ പിന്‍വശത്ത് നിരത്തി ഇലയട പോലെ മടക്കി ആവിയില്‍ പുഴുങ്ങണം.
  4. ഇല കളയാതെ ചെറുചൂടോടെ കഴിക്കാം.
  5. പത്രഅട മുറിച്ച് കഷ്ണങ്ങളാക്കി 'പനീറി'ന് പകരമായി  ഉപയോഗിക്കാം.

4 comments: