ഒരു കൂട്ടുകാരൻ പറഞ്ഞുതന്നത ഇതു ഉണ്ടാകുന്ന വിധം .......നിങ്ങളും ഒന്ന് പരീക്ഷിച്ചു നോക്കിട്ട് പറ ........
- ചേമ്പിലകൊണ്ട് തയ്യാറാക്കുന്ന പോഷകസമ്പുഷ്ടമായ പലഹാരമാണ് 'പത്രഅട'.
- ചേമ്പില കഴുകി വൃത്തിയാക്കി കട്ടികൂടിയ ഞരമ്പുകള്‍ ചെത്തി മാറ്റണം.
- കുതിര്‍ത്ത അരി, വറ്റല്‍മുളക്, കായം, ഇരുമ്പന്‍ പുളി, ഉപ്പ് എന്നിവ ചേര്‍ത്തരച്ച് ചേമ്പിലയുടെ പിന്‍വശത്ത് നിരത്തി ഇലയട പോലെ മടക്കി ആവിയില്‍ പുഴുങ്ങണം.
- ഇല കളയാതെ ചെറുചൂടോടെ കഴിക്കാം.
- പത്രഅട മുറിച്ച് കഷ്ണങ്ങളാക്കി 'പനീറി'ന് പകരമായി ഉപയോഗിക്കാം.
ari eetanu pacariyano atho puzukkalariyo
ReplyDeleteari eetanu pacariyano atho puzukkalariyo
ReplyDeleteari eetanu pacariyano atho puzukkalariyo
ReplyDeleteari eetanu pacariyano atho puzukkalariyo
ReplyDelete